99 ശതമാനം ഫയലുകളും ഇ-ഫയലുകളാണ്; രേഖകൾ നശിച്ചു എന്ന വാദം തെറ്റാണ്: എം.ബി. രാജേഷ്

August 25, 2020

തിരുവനന്തപുരം: തീപിടുത്തത്തിൽ പേപ്പർ ഫയലുകൾ നഷ്ടപ്പെട്ടുവെന്നും സുപ്രധാന രേഖകളാണ് ഉണ്ടായിരുന്നത് എന്നും ഇനി ഒരിക്കലും തിരിച്ചു കിട്ടുകയില്ല എന്നുമുള്ള പ്രതിപക്ഷത്തിന്റേയും ബിജെപിയുടെയും അഭിപ്രായത്തെ സിപിഎം നേതാവും മുൻ എംപിയുമായ എം ബി രാജേഷ് തള്ളികളഞ്ഞു. സെക്രട്ടറിയേറ്റിലെ ഫയലുകൾ 99 ശതമാനവും ഡിജിറ്റലൈസ് …