ഇ-കൊമേഴ്സ് സ്ഥാപനം ഷോപ്പീ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു

മുംബൈ: സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇ-കൊമേഴ്സ് സ്ഥാപനം ഷോപ്പീ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. 2021 നവംബറിലാണ് ഷോപ്പീ ഇന്ത്യയില്‍ സേവനങ്ങള്‍ നല്‍കി തുടങ്ങിയത്. പ്രവര്‍ത്തനം തുടങ്ങി വെറും നാല് മാസത്തിനുള്ളിലാണ് കമ്പനി രാജ്യം വിടുന്നത്. ഫ്രീഫയര്‍ ഗെയിമിന്റെ ഉടമകളായ സീയുടെ ഉപസ്ഥാപനമാണ് …

ഇ-കൊമേഴ്സ് സ്ഥാപനം ഷോപ്പീ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു Read More

രജിസ്ട്രേഷന്‍ നിര്‍ബന്ധം,ഫ്ളാഷ് സെയിലിന് നിയന്ത്രണം: ഇ- കൊമേഴ്സ് പരിഷ്‌കാരങ്ങളുമായി കേന്ദ്രം

ന്യൂഡല്‍ഹി: സ്വതന്ത്രവും നീതിയുക്തവുമായ മത്സരം പ്രോത്സാഹിപ്പിക്കുക, ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കുക തുടങ്ങിയവയുടെ ഭാഗമായി ഇ-കൊമേഴ്സ് മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ നിയമം പരിഷ്‌കരിക്കുന്നു.പ്രത്യേക ഉത്പന്നങ്ങളുടെ വിപണനം പ്രോത്സാഹിപ്പിക്കുന്ന ഫ്ളാഷ് സെയിലുകള്‍ക്കായിരിക്കും നിയന്ത്രണം ഏര്‍പ്പെടുത്തുക. ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാനുള്ള അവസരമില്ലാതാക്കുന്ന അധിക ഡിസ്‌കൗണ്ട് വില്‍പന ഇതോടെ ഇല്ലാതാകും. …

രജിസ്ട്രേഷന്‍ നിര്‍ബന്ധം,ഫ്ളാഷ് സെയിലിന് നിയന്ത്രണം: ഇ- കൊമേഴ്സ് പരിഷ്‌കാരങ്ങളുമായി കേന്ദ്രം Read More