49 തസ്തികകളില്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ ഇടപെടും: മന്ത്രി ഇ. ചന്ദ്രശേഖരന്‍
കാസര്‍കോട്: ജില്ലയില്‍ ഒഴിവുള്ള 49 തസ്തികകളില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തലത്തില്‍ ഇടപെടുമെന്ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ ജില്ലാതല കൊറോണ കോര്‍ കമ്മിറ്റി യോഗത്തില്‍ അറിയിച്ചു. ജില്ലയിലെ മുഴുവന്‍ ചെക്ക് പോസ്റ്റുകളിലും പോലീസ് പരിശോധന കര്‍ശനമാക്കും. ജില്ലയിലെ ഹാര്‍ബറുകള്‍ …
49 തസ്തികകളില്‍ ഡോക്ടര്‍മാരെ നിയമിക്കാന്‍ ഇടപെടും: മന്ത്രി ഇ. ചന്ദ്രശേഖരന് Read More