
റിപ്പോര്‍ട്ട്
കാസര്‍കോട് ജില്ലയിലെ ആരോഗ്യ മേഖലയ്ക്ക് സമ്പൂര്‍ണ കൈതാങ്ങാവുന്ന ഡയാലിസിസ് മെഷീനുകള്‍ നല്കി
By ന്യൂസ് ഡെസ്ക്
•
May 28, 2022
കേന്ദ്ര പൊതുമേഖലസ്ഥാപനമായ സെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷന്റെ സാമൂഹ്യ പ്രതിബദ്ധതാ ഫണ്ടില്‍ നിന്നും ജില്ലക്കായി ഇരുപതു ലക്ഷം രൂപ ചെലവില്‍ വാങ്ങിയ മൂന്നു ഡയാലിസിസ് മെഷീന്‍ ജില്ല ആശുപത്രിക്കായി ഇ ചന്ദ്രശേഖരന്‍ എം എല്‍ എ സമര്‍പ്പിച്ചു. ഡിപ്പാർട്ട്മെന്റ് ഓഫ് പബ്ലിക് എന്റര്‍പ്രൈസിന്റെ...
Read full story



