
റിപ്പോര്‍ട്ട്
ഇ.അഹമ്മദ് ഇന്‍റർനാഷണല്‍ കോണ്‍ഫറൻസ് മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തില്‍ നടക്കും
By ന്യൂസ് ഡെസ്ക്
•
February 7, 2025
.കണ്ണൂർ: ഇ.അഹമ്മദ് ഇന്‍റർനാഷണല്‍ കോണ്‍ഫറൻസ് ഫെബ്രുവരി 8,9,തീയതികളിൽ മുണ്ടയാട് ഇൻഡോർ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടക സമിതി ചെയർമാൻ അബ്ദുറഹിമാൻ കല്ലായി, സംഘാടക സമിതി ജനറല്‍ കണ്‍വീനർ അഡ്വ. അബ്ദുല്‍ കരീം ചേലേരി എന്നിവർ പത്രസമ്മേളനത്തില്‍...
Read full story

