മലപ്പുറം: പുല്ലൂണി അങ്കണവാടിക്ക് സ്വന്തം കെട്ടിടമൊരുങ്ങുന്നു

മലപ്പുറം: മംഗലം പഞ്ചായത്തിലെ പുല്ലൂണി അങ്കണവാടി കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ഇ. അഫ്‌സല്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് 2021 – 22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ ചെലവഴിച്ചാണ് നിര്‍മാണം. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ വര്‍ഷങ്ങളായി വാടക …

മലപ്പുറം: പുല്ലൂണി അങ്കണവാടിക്ക് സ്വന്തം കെട്ടിടമൊരുങ്ങുന്നു Read More