ഭര്‍ത്താവിന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ഭാര്യ അറസ്റ്റില്‍
തിരുവല്ല: ഉറങ്ങിക്കിടന്ന ഭര്‍ത്താവിന്‍റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ഭാര്യയെ പോലീസ് അറസ്‌റ്റ് ചെയ്‌തു. നെല്ലാട് അഭിലാഷ് ഭവനില്‍ സോമന്‍ (60) ആണ് പൊള്ളലേറ്റത്. സംഭവത്തില്‍ ഭാര്യരാധമാണി(56)യാണ് അറസ്റ്റിലായത്. 2020 ആഗസ്റ്റ് 24ന് തിങ്കളാഴ്‌ച രാത്രി 10 മണിയോടെയായിരുന്നു സംഭവം. …
ഭര്‍ത്താവിന്റെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയ ഭാര്യ അറസ്റ്റില്‍ Read More