പോപ്പുലര്‍ ഫ്രണ്ട് പ്രകടനം: കീഴടങ്ങിയ പ്രതി റിമാന്‍ഡില്‍

മഞ്ചേരി: സംഘടന നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടിക്കെതിരേ എടവണ്ണയില്‍ പ്രകടനം നടത്തിയതിന് പൊലീസ് കേസെടുത്തതിനെത്തുടര്‍ന്ന് കീഴടങ്ങിയ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ മഞ്ചേരി യു.എ.പി.എ കോടതി റിമാന്‍ഡ് ചെയ്തു. എടവണ്ണ എരഞ്ഞിക്കോട് കുരിശുംപടി ആലങ്ങാടന്‍ ഷിഹാബുദ്ദീന്‍ (41)നെയാണ് ജഡ്ജി എസ്. മുരളീകൃഷ്ണ …

പോപ്പുലര്‍ ഫ്രണ്ട് പ്രകടനം: കീഴടങ്ങിയ പ്രതി റിമാന്‍ഡില്‍ Read More

അനധികൃത ഗ്യാസ് റീഫില്ലിങ്: ഒരാള്‍ അറസ്റ്റില്‍

മലപ്പുറം: എടവണ്ണ ചെറുമണ്ണില്‍ അനധികൃത ഗ്യാസ് റീ ഫില്ലിംഗ് കേന്ദ്രത്തില്‍ റെയ്ഡ്. ഒരാള്‍ അറസ്റ്റില്‍. വീടിന് ചേര്‍ന്നുള്ള ഷെഡില്‍നിന്ന് 45 സിലിണ്ടറുകളും നാല് ഫില്ലിങ് മോട്ടറുകളും രണ്ട് ത്രാസും പിടിച്ചെടുത്തു. എടവണ്ണ ചെറുമണ്ണ് സ്വദേശി പാറക്കാടന്‍ ഷിജിലിന്റെ വീട്ടിലാണ് പരിശോധന നടന്നത്. …

അനധികൃത ഗ്യാസ് റീഫില്ലിങ്: ഒരാള്‍ അറസ്റ്റില്‍ Read More