ഫിഫ ലോകകപ്പ് ഫുട്ബോൾ പ്രചരണം: വിളംബര റാലി സംഘടിപ്പിച്ചു
ആലപ്പുഴ: ജില്ല യുവജന കേന്ദ്രത്തിൻറെ ആഭിമുഖ്യത്തിൽ ലോകകപ്പ് ഫുട്ബോളിന്റെ പ്രചരണത്തിന്റെ ഭാഗമായി വിളംബര റാലി സംഘടിപ്പിച്ച. ഡിവൈ.എസ്.പി. എൻ.ആർ. ജയരാജ് റാലി ഫ്ലാഗ് ഓഫ് ചെയ്തു. ആലപ്പുഴ ബൈപാസിന് സമീപത്ത് നിന്നും ആരംഭിച്ച റാലി തിരുവമ്പാടിയിൽ സമാപിച്ചു. യുവജനക്ഷേമ ബോർഡ് …
ഫിഫ ലോകകപ്പ് ഫുട്ബോൾ പ്രചരണം: വിളംബര റാലി സംഘടിപ്പിച്ചു Read More