റിപ്പോര്‍ട്ട് വടകര ഡിവൈ എസ് പി എ ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തു By ന്യൂസ് ഡെസ്ക് • November 30, 2025കോഴിക്കോട് | കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചു എന്ന ആരോപണ വിധേയനായ വടകര ഡിവൈ എസ് പി എ ഉമേഷിനെ സസ്‌പെന്‍ഡ് ചെയ്തു. വടക്കഞ്ചേരി സി ഐ ആയിരുന്നപ്പോള്‍ ഒരു കേസില്‍ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ചു... Read full story