റിപ്പോര്‍ട്ട്
മുൻ ഡിവൈഎഫ്ഐ നേതാവ് എൻ.വി. വൈശാഖനെ സിപിഎം ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു
By ന്യൂസ് ഡെസ്ക്
•
October 26, 2025
. തൃശ്ശൂർ: ലൈംഗികാരോപണ പരാതിയെത്തുടർന്ന് അച്ചടക്ക നടപടി നേരിട്ട ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി എൻ. വി. വൈശാഖനെ സിപിഎം കൊടകര ഏരിയ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. പരാതിയെ തുടർന്ന് ഒരു വർഷത്തോളം വൈശാഖനെ സിപിഎം അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു. സിപിഎം സംസ്ഥാന...
Read full story

