റിപ്പോര്‍ട്ട്
ചണ്ഡീഗഡ്: മന്ത്രസിദ്ധി കൈവരിക്കാന്‍ നാല് വര്‍ഷത്തിനിടെ അഞ്ച് മക്കളെ ബലികൊടുത്ത യുവാവ് പൊലീസ് പിടിയില്‍. ഹരിയാന ജിന്ദ് ജില്ലയിലെ സഫിദോന്‍ ഗ്രാമത്തിലെ ജുമ്മ (38) എന്നയാളാണ് പൊലീസ് പിടിയിലായത്. ഇതില്‍ രണ്ടു കുട്ടികളെ പ്രതി...