കേന്ദ്രത്തിന്റെ ഉറപ്പില്‍ കര്‍ഷകര്‍ സമരം പിന്‍വലിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് ദുഷ്യന്ത് ചൗതാല
ന്യൂഡല്‍ഹി: താങ്ങുവില അടക്കമുള്ള കാര്യങ്ങളില്‍ കേന്ദ്രം രേഖാമൂലം ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ കര്‍ഷകര്‍ സമരം അവസാനിപ്പിക്കുമെന്നാണ് കരുതുന്നതെന്ന് ഹരിയാന ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗതാല.എംഎസ്പിയെക്കുറിച്ചും മറ്റ് ആവശ്യങ്ങളെക്കുറിച്ചും രേഖാമൂലം ഉറപ്പ് നല്‍കാമെന്ന് കേന്ദ്രം വാഗ്ദാനം ചെയ്തതിട്ടുണ്ട്. ഇനി തീരുമാനമെടുക്കേണ്ടത് കര്‍ഷക യൂണിയനാണെന്നും അദ്ദേഹം പറഞ്ഞു. …
കേന്ദ്രത്തിന്റെ ഉറപ്പില്‍ കര്‍ഷകര്‍ സമരം പിന്‍വലിക്കുമെന്ന് പ്രതീക്ഷയുണ്ടെന്ന് ദുഷ്യന്ത് ചൗതാല Read More