നോമ്പുകാലത്തും വാക്സിന് സ്വീകരിക്കാമെന്ന് ലോകാരോഗ്യ സംഘടന
ഹൈദരാബാദ്: നോമ്പുകാലത്തും വാക്സിന് സ്വീകരിക്കാമെന്നും ഉപവാസത്തിലൂടെ കോവിഡ് വ്യാപനമുണ്ടാകില്ലെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ). ഉപവാസ വേളയിലും വാക്സിന് കുത്തിവയ്പ്പെടുക്കാം. വാക്സിനേഷനെ പോഷണ പൂരകങ്ങളുടെ പട്ടികയില്‍ മുസ്ലിം മതപണ്ഡിതര്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മരുന്ന് ഞരമ്പില്‍ കുത്തിവയ്ക്കുന്നതിനാല്‍ അത് ഉപവാസം അസാധുവാക്കുന്നില്ലെന്നു വിവിധ രാജ്യങ്ങളിലെ മതപണ്ഡിതര്‍ …
നോമ്പുകാലത്തും വാക്സിന് സ്വീകരിക്കാമെന്ന് ലോകാരോഗ്യ സംഘടന Read More