പ്രചരണത്തിനിടയില്‍ സ്ലാബ് തകര്‍ന്ന് സ്ഥാനാര്‍ത്ഥിക്കും പ്രവര്‍ത്തകര്‍ക്കും പരിക്ക്
കിളിമാനൂര്‍ : തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍ ഓടയുടെ സ്ലാബ് തകര്‍ന്ന് സ്ഥാനാര്‍ത്ഥിക്കും പ്രവര്‍ത്തകര്‍ക്കും പരിക്ക്. ആറ്റിങ്ങല്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഒ.എസ് അംബിക ,പ്രവര്‍ത്തകരായ സുരേഷ്, ശിശുപാലന്‍,ബാബു, വേലു,ശശി എന്നിവര്‍ക്കാണ് പരിക്കേറ്റത്. കടയിലേക്ക് കയറാനുളള സ്ലാബ് തകര്‍ന്ന് സ്ഥാനാര്‍ത്ഥിയുള്‍പ്പടെയുളളവര്‍ ഓടയില്‍ വീണു. ഉടന്‍ …
പ്രചരണത്തിനിടയില്‍ സ്ലാബ് തകര്‍ന്ന് സ്ഥാനാര്‍ത്ഥിക്കും പ്രവര്‍ത്തകര്‍ക്കും പരിക്ക് Read More