ഹിന്ദു ക്ഷേത്രം അക്രമിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന

ധാക്ക : ബംഗ്ലാദേശിൽ വർഗീയ അക്രമം നടത്തുന്നവർക്ക് കർശന മുന്നറിയിപ്പ് നൽകി പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഹിന്ദു ക്ഷേത്രങ്ങൾക്കും ദുർഗാ പൂജാ വേദികൾക്കും നേരെയുള്ള ആക്രമണങ്ങളിൽ ഉൾപ്പെട്ട ആരെയും വെറുതേവിടില്ലെന്ന് അവർ പറഞ്ഞു. “കുമിലയിൽ ക്ഷേത്രം അക്രമിച്ച സംഭവം സമഗ്രമായി അന്വേഷിക്കുന്നു. …

ഹിന്ദു ക്ഷേത്രം അക്രമിച്ചവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന Read More