
റിപ്പോര്‍ട്ട്
ലഹരി മരുന്നുപയോഗിക്കാന്‍ തന്നെ പ്രേരിപ്പിച്ചിരുന്നതായി നടി കങ്കണയുടെ മുന്‍ കാമുകന്‍ അധ്യായന്‍ സുമന്
By ന്യൂസ് ഡെസ്ക്
•
September 9, 2020
മുംബൈ: മയക്കുമരുന്നുമായി ബന്ധപ്പെട്ട ആരോപണത്തില്‍ നടി കങ്കണ റണൗത്തിനെതിരെ അന്വേഷണത്തിന് മഹാര്‌ഷ്ട്ര സര്‍ക്കാര്‍ ഉത്തരവിട്ടു. തന്നോട് ലഹരി മരുന്നുപയോഗിക്കാന്‍ കങ്കണ ആവശ്യപ്പെട്ടിരുന്നുവെന്ന നടിയുടെ മുന്‍ കാമുകന്‍ അദ്ധ്യായന്‍. സുമന്‍റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് മഹാരാഷ്ട്ര സര്‍ക്കാര്‍...
Read full story

