ഫിഫ വനിതാ ലോകകപ്പില്‍ യു.എസ്, നെതര്‍ലന്‍ഡ്‌സ് പ്രീക്വാര്‍ട്ടറില്‍

ഡ്യൂനെഡിന്‍: ഫിഫ വനിതാ ലോകകപ്പില്‍ നിലവിലെ ചാമ്പന്‍മാരായ യു.എസ്.എയും ഫൈനലിസ്റ്റുകളായ നെതര്‍ലന്‍ഡ്‌സും പ്രീക്വാര്‍ട്ടറില്‍. ഗ്രൂപ്പ് ഇയില്‍ വിയറ്റ്‌നാമിനെ എതിരില്ലാത്ത ഏഴു ഗോളിനു മുക്കി ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് നെതര്‍ലന്‍ഡ്‌സ് അവസാന പതിനാറിലേക്കു ടിക്കറ്റെടുത്തത്. യു.എസ്.എയാകട്ടെ പോര്‍ച്ചുഗലിനെ ഗോള്‍രഹിതസമനിലയില്‍ തളച്ച് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ചു. രണ്ടുജയവും …

ഫിഫ വനിതാ ലോകകപ്പില്‍ യു.എസ്, നെതര്‍ലന്‍ഡ്‌സ് പ്രീക്വാര്‍ട്ടറില്‍ Read More