അമിതമായി ഗുളിക ഉളളില്‍ ചെന്ന ദമ്പതികളില്‍ ഒരാള്‍ മരിച്ചു
മാവേലിക്കര: അമിതമായി ഗുളിക ഉളളില്‍ ചെന്ന നിലയില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ച ദമ്പതികളില്‍ ഭര്‍ത്താവ് മരിച്ചു. ഭാര്യയുടെ നില ഗുരുതരമായി തുടരുന്നു. ഓലകെട്ടിയമ്പലം വടക്കേതലക്കല്‍ ഗോപി (63),ആണ് മരിച്ചത്. ഭാര്യ സുലഭ ഗോപി (55) ഗുരുതരാവസ്ഥയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ …
അമിതമായി ഗുളിക ഉളളില്‍ ചെന്ന ദമ്പതികളില്‍ ഒരാള്‍ മരിച്ചു Read More