കൂണ്‍ കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം : അമ്പൂരിയിൽ ആറുപേര്‍ ആശുപത്രിയില്‍

തിരുവനന്തപുരം | കൂണ്‍ കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് ആറുപേര്‍ ആശുപത്രിയില്‍. തിരുവനന്തപുരം അമ്പൂരിയിലാണ് സംഭവം. അമ്പൂരി സെറ്റില്‍മെന്റിലെ മോഹന്‍ കാണി, ഭാര്യ സാവിത്രി, ഇവരുടെ മകന്‍ അരുണ്‍, അരുണിന്റെ ഭാര്യ സുമ, ഇവരുടെ മക്കളായ അഭിജിത്ത്, അനശ്വര എന്നിവര്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. …

കൂണ്‍ കഴിച്ചതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം : അമ്പൂരിയിൽ ആറുപേര്‍ ആശുപത്രിയില്‍ Read More