ചണ്ഡിഗഡ്: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷക പ്രക്ഷോഭം ശക്തിയാര്‍ജിച്ചിരിക്കെ, ഹരിയാനയിലെ മുനിസിപ്പല്‍ തിരഞ്ഞെടുപ്പില്‍ ബിജെപി-ജെജെപി സഖ്യത്തിന് കനത്ത തിരിച്ചടി. സോണിപട്ടിലെയും അംബാലയിലെയും മേയര്‍ പദവികള്‍ ഭരണ സഖ്യത്തിന് നഷ്ടമായി. അംബാല, പഞ്ചകുള, സോണിപത്, രേവാരിയിലെ...
Read full story
ന്യൂഡൽഹി: രാജസ്ഥാനു പിന്നാലെ ഹരിയാനയിലും എൻഡിഎ യിൽ വിള്ളൽ തീർത്ത് കാർഷിക നിയമത്തിലുള്ള പ്രതിഷേധം. ഹരിയാനയിൽ എന്‍ഡിഎയ്‌ക്കൊപ്പമുണ്ടായിരുന്ന സ്വതന്ത്ര എംഎല്‍എ കാര്‍ഷിക നയത്തില്‍ പ്രതിഷേധിച്ച്‌ മുന്നണി വിട്ടു. ബിജെപി-ജെജെപി സഖ്യത്തിലെ സ്വതന്ത്ര എംഎല്‍എയായ സോംബീര്‍...
Read full story