പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉഗാണ്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിച്ചു
കംപാല: മൂന്നു ദശകമായി യുഗാണ്ടയുടെ പ്രസിഡന്റായി തുടരുന്ന യോവേരി മുസെവേനിയ്ക്ക് കാലാവധി നീട്ടികിട്ടുമോ എന്ന് അറിയാനുള്ള പ്രസിഡന്റ് തിരഞ്ഞെടുപ്പിന് രണ്ട് ദിവസം ശേഷിക്കെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിച്ച് ഉഗാണ്ട. നിരവധി ഉപയോക്താക്കള്‍ ഫേസ്ബുക്കും വാട്ട്സ്ആപ്പും ആക്സസ്സുചെയ്യാന്‍ കഴിയുന്നില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തു. …
പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി ഉഗാണ്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ നിരോധിച്ചു Read More