മഹാരാഷ്ട്രയിലെ റായ്ഗഡില്‍ രണ്ടായിരത്തിലധികം മുതിര്‍ന്ന പൗരന്മാരുടെ ജീവനെടുത്തത് കൊവിഡ്

അലിബാഗ്: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ ഇതുവരെ രണ്ടായിരത്തിലധികം മുതിര്‍ന്ന പൗരന്മാര്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞതായി ജില്ലാ ഭരണകൂടം.ജില്ലയില്‍ ഇതുവരെ 1,36,69 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ 1,26,416 രോഗികള്‍ സുഖം പ്രാപിച്ചു. 3,267 പേര്‍ മരിച്ചു. 60 വയസ്സിനു മുകളിലുള്ള 16,601 …

മഹാരാഷ്ട്രയിലെ റായ്ഗഡില്‍ രണ്ടായിരത്തിലധികം മുതിര്‍ന്ന പൗരന്മാരുടെ ജീവനെടുത്തത് കൊവിഡ് Read More

അസം എംഎല്‍എ ലേഹോ രാം ബോറോ കോവിഡ് ബാധിച്ച് മരിച്ചു

ഗുവാഹത്തി: അസം എംഎല്‍എ ലേഹോ രാം ബോറോ കോവിഡ് ബാധിച്ച് മരിച്ചു. തമുല്‍പുര്‍ എംഎല്‍എയായ ഇദ്ദേഹം ഗുവാഹത്തി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ശനിയാഴ്ച രാവിലെയായിരുന്നു മരണം. ചികില്‍സക്കിടെ ഉണ്ടായ സ്ട്രോക്കിനെ തുടര്‍ന്നാണ് മരണം. ബോഡോലാന്‍ഡ് ടെറിറ്റോറിയല്‍ കൗണ്‍സല്‍ ചീഫ് എക്സിക്യൂട്ടീവ് …

അസം എംഎല്‍എ ലേഹോ രാം ബോറോ കോവിഡ് ബാധിച്ച് മരിച്ചു Read More

വാതോരാതെ യുള്ള വർത്തമാനങ്ങളും ചിരിയും ബാക്കിയാക്കി തിരിച്ചുവരവില്ലാത്ത ലോകത്തേക്ക് മഞ്ജു യാത്രയായി .. കിഷോർ സത്യയുടെ വാക്കുകൾ

നടിയും ഗായികയുമായ മഞ്ജു കൊവിഡ് ബാധിച്ച് മരിച്ചതിനെത്തുടർന്ന് നടൻ കിഷോർ സത്യ പങ്കുവെച്ച കുറിപ്പാണ് വേദന ആകുന്നത്. മരണവാർത്ത അറിഞ്ഞ് മഞ്ജുവിന്റെ അച്ഛൻ പട്ടം സ്റ്റാൻലിയെ വിളിച്ചപ്പോഴാണ് കൂടുതൽ വിവരങ്ങൾ അറിയാൻ സാധിച്ചത്. കോവിഡിന്റെ ലക്ഷണങ്ങൾ ഒന്നും തന്നെ ഇല്ലാതിരുന്ന മഞ്ജുവിന് …

വാതോരാതെ യുള്ള വർത്തമാനങ്ങളും ചിരിയും ബാക്കിയാക്കി തിരിച്ചുവരവില്ലാത്ത ലോകത്തേക്ക് മഞ്ജു യാത്രയായി .. കിഷോർ സത്യയുടെ വാക്കുകൾ Read More

കോവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം സംസ്‌കരിച്ചത് പൊതുപ്രവര്‍ത്തകര്‍

തൃക്കാക്കര: കോവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ സംസ്‌കാര ചടങ്ങുകള്‍ നടത്തി പൊതുപ്രവര്‍ത്തകര്‍ മാതൃകയായി. ഇടച്ചിറ കീരിക്കാട്ടില്‍ വീട്ടില്‍ ലീല (61)യുടെ മൃതദേഹമാണ് പൊതുപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സംസ്‌കരിച്ചത്. സിപിഎം തൃക്കാക്കര സൗത്ത് മേഖലാ സെക്രട്ടറി എന്‍.ആര്‍.സൂരജ് ,ബന്ധുവായ കെപി സുരേഷ് ചന്ദ്രന്‍ എന്നിവരുടെ …

കോവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം സംസ്‌കരിച്ചത് പൊതുപ്രവര്‍ത്തകര്‍ Read More

കോവിഡ്: മമതാ ബാനര്‍ജിയുടെ സഹോദരന്‍ മരിച്ചു

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയുടെ സഹോദരന്‍ അഷിം ബാനര്‍ജി (60) കോവിഡ് ബാധിച്ചു മരിച്ചു.കോവിഡ് പോസിറ്റീവായതിനെത്തുടര്‍ന്നു കൊല്‍ക്കത്തയിലെ സ്വകാര്യ സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം കോവിഡ് മാനദണ്ഡപ്രകാരം സംസ്‌കരിച്ചു. പശ്ചിമ ബംഗാളില്‍ 24 മണിക്കൂറിനിടെ …

കോവിഡ്: മമതാ ബാനര്‍ജിയുടെ സഹോദരന്‍ മരിച്ചു Read More

ഉത്തര്‍പ്രദേശില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു, മതിയായ ചികിത്സ കിട്ടാതെയാണ് മരണമെന്ന് ബന്ധുക്കള്‍

കൊല്ലം: ഉത്തര്‍പ്രദേശില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു. കൊല്ലം നെട്ടയം സ്വദേശിനി ആര്‍ രഞ്ചു (29) ആണ് മരിച്ചത്. 12/05/21 ബുധനാഴ്ചയാണ് രഞ്ചു മരിച്ചത്. മതിയായ ചികിത്സ കിട്ടാതെയാണ് രഞ്ചു മരിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. നിരവധി വര്‍ഷങ്ങളായി ഉത്തര്‍പ്രദേശില്‍ നഴ്‌സായി …

ഉത്തര്‍പ്രദേശില്‍ മലയാളി നഴ്‌സ് കോവിഡ് ബാധിച്ച് മരിച്ചു, മതിയായ ചികിത്സ കിട്ടാതെയാണ് മരണമെന്ന് ബന്ധുക്കള്‍ Read More

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ.കെ.ശിവന്‍ കോവിഡ് ബാധിച്ച് മരിച്ചു

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ.കെ.ശിവന്‍ കോവിഡ് ബാധിച്ച് മരിച്ചു. 08/05/21 ശനിയാഴ്ച പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കാരം നടക്കും. സിഐടിയു ജില്ലാ കമ്മിറ്റി അംഗവും ഹെഡ് ലോര്‍ഡ് ആന്റ് ജനറല്‍ …

കൊച്ചി കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ കെ.കെ.ശിവന്‍ കോവിഡ് ബാധിച്ച് മരിച്ചു Read More

ജസ്റ്റിസ് എം വൈ ഇക്ബാല്‍ അന്തരിച്ചു

ന്യൂ ഡല്‍ഹി: മുന്‍ സുപ്രീം കോടതി ജഡ്ജും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റീസ് എം വൈ ഇക്ബാല്‍ അന്തരിച്ചു . 70 വയസായിരുന്നു. ഡല്‍ഹി അതിര്‍ത്തിയായ ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയില്‍ 2021 മെയ് 7 ന് രാവിലെയായിരുന്നു അന്ത്യം. 2012 …

ജസ്റ്റിസ് എം വൈ ഇക്ബാല്‍ അന്തരിച്ചു Read More

സിത്താര്‍ വാദകൻ പ്രതീക് ചൗധരി കോവിഡ് ബാധിച്ച് മരിച്ചു

ന്യൂ ഡല്‍ഹി: പ്രശസ്ത സിത്താര്‍വാദകൻ പ്രതീക് ചൗധരി കോവിഡ് ബാധിച്ച് മരിച്ചു. 49 വയസായിരുന്നു. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഡല്‍ഹി സര്‍വകലാശാലയിലെ സംഗീത വിഭാഗം പ്രോഫസറായിരുന്നു പ്രതീക്. പ്രശസ്ത സിത്താര്‍ വാദകന്‍ ദേബു ചൗധരിയുടെ മകനാണ് …

സിത്താര്‍ വാദകൻ പ്രതീക് ചൗധരി കോവിഡ് ബാധിച്ച് മരിച്ചു Read More

രാഷ്​ട്രീയ ലോക്​ ദൾ നേതാവ്​ അജിത്​ സിങ് കോവിഡ്​ ബാധിച്ച്​ മരിച്ചു

ന്യൂഡൽഹി: രാഷ്​ട്രീയ ലോക്​ ദൾ നേതാവ്​ അജിത്​ സിങ് കോവിഡ്​ ബാധിച്ച്​ മരിച്ചു. 86 വയസായിരുന്നു. ഗുരുഗ്രാമിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 06/05/21 വ്യാഴാഴ്ച പുലർച്ചെയാണ് അന്ത്യം സംഭവിച്ചത്. ഉത്തർപ്രദേശിലെ പ്രമുഖ രാഷ്​ട്രീയ നേതാവും മുൻ പ്രധാനമന്ത്രി ചൗധരി ചരൺ സിങ്ങിന്റെ …

രാഷ്​ട്രീയ ലോക്​ ദൾ നേതാവ്​ അജിത്​ സിങ് കോവിഡ്​ ബാധിച്ച്​ മരിച്ചു Read More