ഫോര്‍ഡ് കമ്പനി വാഹനങ്ങള്‍ തിരികെ വിളിക്കുന്നു
ന്യൂയോര്‍ക്ക് : ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വാഹനം തിരിച്ചുവിളിക്കല്‍ നടപടിയിലേക്ക് ഫോര്‍ഡ് കമ്പനി നീങ്ങുന്നു. എയര്‍ബാഗ് സുരക്ഷയുമായി ബന്ധപ്പെട്ടാണ് നടപടി. അമേരിക്കയിലെ നാഷണല്‍ ഹൈവേ സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവിനെ തുടര്‍ന്നാണ് ഭീമമായ പണച്ചെലവുള്ള ഈ നടപടിക്ക് ഫോര്‍ഡ് വിധേയമാവുന്നത്. എയര്‍ബാഗ് …
ഫോര്‍ഡ് കമ്പനി വാഹനങ്ങള്‍ തിരികെ വിളിക്കുന്നു Read More