
റിപ്പോര്‍ട്ട്
കോസ്‌മോസ് മലബാറിക്കസ് പദ്ധതിക്ക് തുടക്കമാവുന്നു; പതിനെട്ടാം നൂറ്റാണ്ടിലെ ഡച്ച് രേഖകളിലെ കേരള ചരിത്രം കൂടുതൽ വ്യക്തമാകും
By ന്യൂസ് ഡെസ്ക്
•
April 19, 2022
*ധാരണാപത്രം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ 21ന് ഒപ്പുവയ്ക്കുംപതിനെട്ടാം നൂറ്റാണ്ടിലെ കേരള ചരിത്രം കൂടുതൽ വ്യക്തമാക്കാൻ സഹായിക്കുന്ന കോസ്‌മോസ് മലബാറിക്കസ് പദ്ധതിക്ക് തുടക്കമാവുന്നു. കേരളവും നെതർലൻഡ്‌സും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. 17, 18 നൂറ്റാണ്ടുകളിലെ ഡച്ച് ഭാഷയിൽ രേഖപ്പെടുത്തിയ കേരളത്തിന്റെ ചരിത്രമാണ് ഇതിലൂടെ വെളിപ്പെടുക....
Read full story

