ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും നടപടി തെറ്റും സംസ്കാരത്തിനു നിരക്കാത്തതുമെന്ന് കോടതി , മുൻകൂർ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം : സ്ത്രീകളെ അധിക്ഷേപിക്കുന്ന വീഡിയോ പോസ്റ്റുചെയ്ത വിജയ് പി.നായരെ മര്‍ദ്ദിച്ച സംഭവത്തില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. തിരുവനന്തപുരം ജില്ലാ കോടതിയാണ് വിധി പ്രസ്താവിച്ചത്.ഭാഗ്യലക്ഷ്മിയെ കൂടാതെ, ദിയ സന, ശ്രീലക്ഷ്മി അറയ്ക്കല്‍ എന്നിവരാണ് …
ഭാഗ്യലക്ഷ്മിയുടെയും കൂട്ടരുടെയും നടപടി തെറ്റും സംസ്കാരത്തിനു നിരക്കാത്തതുമെന്ന് കോടതി , മുൻകൂർ ജാമ്യാപേക്ഷ തള്ളി Read More