ആലപ്പുഴ: കിക്മയിൽ എം.ബി.എ പ്രവേശനം നീട്ടി
ആലപ്പുഴ : കേരള സർക്കാറിന്റെ കീഴിലുളള സംസ്ഥാന സഹകരണ യൂണിയന്റെ തിരുവനന്തപുരത്തെ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) 2021-23 ബാച്ചിലേയ്ക്കുളള അപേക്ഷ സമർപ്പിക്കാനുളള തീയതി മേയ് 21 വരെ നീട്ടി. കേരള സർവ്വകലാശാലയുടെയും, എ.ഐ.സി.റ്റി.യുടെയും അംഗീകാരത്തോടെ …
ആലപ്പുഴ: കിക്മയിൽ എം.ബി.എ പ്രവേശനം നീട്ടി Read More