കൊല്ലം: മരച്ചീനി സംസ്‌ക്കരണം
കൊല്ലം: ജില്ലയില്‍ ഉദ്പാദിപ്പിച്ച മരച്ചീനിയുടെ മിച്ച ഉദ്പ്പാദനം ഹോര്‍ട്ടികോര്‍പ്പ് മുഖേന സംഭരിച്ച് സംസ്‌കരണം നടത്തുന്നതിന് ഡ്രയര്‍ കൈവശമുള്ള വ്യക്തികള്‍ക്കും സംരംഭകര്‍ക്കും സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാമെന്ന് ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഫോണ്‍-9383470550.
കൊല്ലം: മരച്ചീനി സംസ്‌ക്കരണം Read More