മത്സ്യ വില്പനക്കാരിയോട് അപമര്യാദയായി പെരുമാറിയ മദ്യപാനി പോലീസ് പിടിയിൽ
മുളന്തുരുത്തി : മത്സ്യവില്പനക്കാരിയുടെ പാത്രവും ത്രാസും അടക്കം വലിച്ചെറിയുകയും അസഭ്യവർഷം നടത്തുകയും ചെയ്ത മദ്യപാനിയെ. പൊലീസ് പിടികൂടി. തലേദിവസം നല്‍കിയ മീൻ മോശമാണെന്നാരോപിച്ചാണ് ഇയാൾ മത്സ്യവില്പനക്കാരിയോട് അപമര്യാദയായി പെരുമാറിയത്..ഫെബ്രുവരി 22 ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്. ആളുകൾ നോക്കി നിൽക്കെ …
മത്സ്യ വില്പനക്കാരിയോട് അപമര്യാദയായി പെരുമാറിയ മദ്യപാനി പോലീസ് പിടിയിൽ Read More