എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച് വിമാനത്തില്‍ മദ്യലഹരിയില്‍ യാത്രക്കാരന്റെ പരാക്രമണം
ന്യൂഡല്‍ഹി: ഡല്‍ഹി-ബെംഗളൂരു ഇന്‍ഡിഗോ വിമാനത്തില്‍ മദ്യലഹരിയില്‍ യാത്രക്കാരന്റെ പരാക്രമണം. എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച ഇയാള്‍ എയര്‍ഹോസ്റ്റസിനോടും തട്ടിക്കയറിയതായി പരാതി. ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട 6ഇ 308 ഇന്‍ഡിഗോ വിമാനത്തിലായിരുന്നു സംഭവം. എമര്‍ജന്‍സി ഡോറിന് അടുത്തുള്ള സീറ്റിലിരുന്ന 40 വയസുകാരനായ കാണ്‍പുര്‍ …
എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമിച്ച് വിമാനത്തില്‍ മദ്യലഹരിയില്‍ യാത്രക്കാരന്റെ പരാക്രമണം Read More