റിപ്പോര്‍ട്ട്
ആറ്റിങ്ങല്‍ : മദ്യപിച്ച്‌ ലക്കുകെട്ട ഡ്രൈവര്‍ വെഞ്ഞാറമൂടുമുതല്‍ ആറ്റിങ്ങല്‍ വരെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച്‌ ബസ്‌ ഓടിച്ചു. ഭാഗ്യം കൊണ്ടുമാത്രം വന്‍ ദുരന്തം ഒഴിവായി . സംഭവവുമായി ബന്ധ്‌പ്പെട്ട്‌ മുടപുരം എസ്‌.വി ഭവനില്‍ ശ്യാമിനെ (32)...