കൊച്ചിയിൽ 177 കിലോ കഞ്ചാവുമായി കാർ ഉപേക്ഷിച്ച നിലയിൽകണ്ടെത്തി
കൊച്ചി: പള്ളുരുത്തിയിൽ 177 കിലോ കഞ്ചാവുമായി കാർ ഉപേക്ഷിച്ച നിലയിൽ. 2023 മാർച്ച് 7 വെളളിയാഴ്ച രാത്രി കാർ നിറയെ ചാക്കുകെട്ടുകളുമായി കണ്ട നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പത്തുദിവസം മുമ്പ് വാടകയ്ക്കെടുത്ത കാറാണ് വഴിയരികിൽ കണ്ടെത്തിയത്. കാർ വാടകയ്ക്ക് നൽകിയവർ …
കൊച്ചിയിൽ 177 കിലോ കഞ്ചാവുമായി കാർ ഉപേക്ഷിച്ച നിലയിൽകണ്ടെത്തി Read More