
റിപ്പോര്‍ട്ട്
മയക്കുമരുന്ന് പിടിച്ചു . അച്ഛനും മകനും എതിരെ കേസെടുത്തു
By ന്യൂസ് ഡെസ്ക്
•
August 18, 2021
കല്‍പ്പറ്റ: വില്‍പ്പനക്കായി വീട്ടില്‍ സൂക്ഷിച്ച വന്‍മയക്കുമരുന്ന് ശേഖരം പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ അച്ഛനും മകനുമെതിരെ പോലീസ് കേസെടുത്തു. കോട്ടപ്പടി കുന്നമംഗലംകുന്ന് പൊന്നച്ചന്‍ വീട്ടില്‍ അബ്ദുള്‍ പി. കബീര്‍ (55), മകന്‍ പി. അബ്ദുള്‍ സുഹൈല്‍ (29) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. മേപ്പാടി പോലീസ്...
Read full story

