71000 രൂപയുടെ അനധികൃത സൗന്ദര്യ വർധക ഉത്പന്നങ്ങൾ പിടിച്ചെടുത്തു

തൃശൂർ അസിസ്റ്റന്റ് ഡ്രഗ്സ് കോൺട്രോളറുടെ കാര്യാലയത്തിലെ ഡ്രഗ്സ് ഇൻസ്പെക്ടർമാർ ഓപ്പറേഷൻ സൗന്ദര്യയുടെ ഭാഗമായി സെലക്ഷൻ ഫാൻസി കുന്നംകുളം, പരം പവിത്ര ഓർഗാനിക്സ് മനക്കൊടി എന്നീ കോസ്മെറ്റിക് ഷോപ്പുകളിൽ നടത്തിയ പരിശോധനയിൽ ലൈസൻസ് ഇല്ലാതെ നിർമിച്ച കോസ്മെറ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ഇറക്കുമതി ചെയ്തതാണെന്ന് …

71000 രൂപയുടെ അനധികൃത സൗന്ദര്യ വർധക ഉത്പന്നങ്ങൾ പിടിച്ചെടുത്തു Read More