ലഹരി വിമുക്ത ജനകീയ ക്യാമ്പയിൻ തുടങ്ങി
ഗ്രാമങ്ങളിലെ ലഹരി കേന്ദ്രങ്ങൾക്കെതിരെ നടപടി വേണം: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ഗ്രാമങ്ങളിൽ ലഹരിയുടെ ധാരാളം കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നതായും അവ എക്‌സൈസിന്റെയും പോലീസിന്റെയും മുന്നിൽ എത്തിക്കാൻ പലരും ശ്രമിക്കുന്നില്ലെന്നതാണ് വാസ്തവമെന്നും തദ്ദേശ സ്വയംഭരണ-എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ …
ലഹരി വിമുക്ത ജനകീയ ക്യാമ്പയിൻ തുടങ്ങി Read More