അടൂരിൽ കൗമാരക്കാരൻ കഞ്ചാവുമായി പിടിയിലായി

പത്തനംതിട്ട | അടൂര്‍ പഴകുളം ഭവദാസന്‍ മുക്കില്‍ നിന്നും കഞ്ചാവുമായി കൗമാരക്കാരനെ അടൂര്‍ പോലീസ് പിടികൂടി. എസ് ഐ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. ലഹരിവസ്തുവിന്റെ ഉറവിടം തുടങ്ങിയ വിവരങ്ങള്‍ കുട്ടിയില്‍ നിന്നും പോലീസ് ചോദിച്ചറിഞ്ഞു ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് …

അടൂരിൽ കൗമാരക്കാരൻ കഞ്ചാവുമായി പിടിയിലായി Read More

യുവാക്കളിലെ ലഹരി ഉപയോഗം ആശങ്കപ്പെടുത്തുന്നതെന്ന് രാജസ്ഥാൻ ആഭ്യന്തരമന്ത്രി ജവഹർ സിംഗ് ബെദ്‌ദാം

ജയ്പുർ: യുവാക്കളിലെ ലഹരി ഉപയോഗം ആശങ്കപ്പെടുത്തുന്ന അവസ്ഥയിലെത്തിയതായി രാജസ്ഥാൻ ആഭ്യന്തരമന്ത്രി ജവഹർ സിംഗ് ബെദ്‌ദാം. സംസ്ഥാനത്തേക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘങ്ങള്‍ക്കെതിരേ കർക്കശ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു..ഈവർഷം ജനുവരി മൂന്നു മുതല്‍ 31 വരെയുള്ള കാലത്ത് 1,210 കേസുകള്‍ രജിസ്റ്റർ ചെയ്തു. …

യുവാക്കളിലെ ലഹരി ഉപയോഗം ആശങ്കപ്പെടുത്തുന്നതെന്ന് രാജസ്ഥാൻ ആഭ്യന്തരമന്ത്രി ജവഹർ സിംഗ് ബെദ്‌ദാം Read More

സംസ്ഥാനത്തെ ലഹരി വ്യാപനത്തില്‍ ഇടപെട്ട് ഗവര്‍ണര്‍

തിരുവനന്തപുരം | സംസ്ഥാനത്തെ ലഹരി വ്യാപനത്തില്‍ ഇടപെട്ട് ഗവര്‍ണര്‍.ഇതു സംബന്ധിച്ച് ഡിജിപിയോട് ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി. നിലവിലെ സാഹചര്യവും സ്വീകരിച്ച നടപടികളും വിശദീകരിക്കാനാണ് ഡിജിപിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ലഹരി തടയാനുള്ള ആക്ഷന്‍ പ്ലാന്‍ നല്‍കാനും ഗവര്‍ണര്‍ ഡിജിപിയോട് നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാന വ്യാപകമായ …

സംസ്ഥാനത്തെ ലഹരി വ്യാപനത്തില്‍ ഇടപെട്ട് ഗവര്‍ണര്‍ Read More

കേരളത്തിൽ സ്ഥിതി സ്‌ഫോടനാത്മകം, മദ്യമൊഴുക്കുന്നു, സിനിമകള്‍ക്ക് സെന്‍സർഷിപ്പ് വേണം : കാതോലിക്കാബാവ

കൊച്ചി: കേരളത്തില്‍ സ്‌ഫോടനാത്മകമായ അവസ്ഥയാണെന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ. മദ്യം ഇത്രയധികം സുലഭമായിട്ടും വീണ്ടും മദ്യമൊഴുക്കുകയാണ് ഭരണാധികാരികള്‍. ഇത് തെറ്റായ രീതിയാണ്. അടിയന്തരമായ കര്‍മ്മപരിപാടികള്‍ക്ക് സര്‍ക്കാര്‍ തുടക്കം കുറിയ്ക്കണം. ലഹരിയെ ലഘൂകരിക്കുന്ന സിനിമകള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്നതും …

കേരളത്തിൽ സ്ഥിതി സ്‌ഫോടനാത്മകം, മദ്യമൊഴുക്കുന്നു, സിനിമകള്‍ക്ക് സെന്‍സർഷിപ്പ് വേണം : കാതോലിക്കാബാവ Read More