അടിമലത്തുറ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികളിൽ ഒരാൾ മരിച്ചു, ഒരാളെ കാണാനില്ല
വിഴിഞ്ഞം: അടിമലത്തുറ കടലില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളില്‍ ഒരാള്‍ മരിച്ചു. മറ്റൊരു വിദ്യാര്‍ഥിയെ കാണാതായി. വെങ്ങാനൂര്‍ പനങ്ങോട് ഗോകുലത്തില്‍ സി.ഗോപകുമാറിന്റെയും ഉമാദേവിയുടെയും മകനായ ജി.യു. ജീവന്‍(24) ആണ് മരിച്ചത്. പാറ്റൂര്‍ ചര്‍ച്ച് വ്യൂ ലൈനില്‍ അശ്വതിയില്‍ സി. അളകരാജന്റെയും വെങ്കിട ലക്ഷ്മിയുടെയും …
അടിമലത്തുറ കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥികളിൽ ഒരാൾ മരിച്ചു, ഒരാളെ കാണാനില്ല Read More