പുഴയില്‍ കുളിക്കാനിറങ്ങിയ യുവ ക്രിക്കറ്റ് താരം മുങ്ങിമരിച്ചു
കൊച്ചി | വടക്കന്‍ പറവൂരില്‍ പുത്തന്‍വേലിക്കര കോഴിത്തുരുത്ത് മണല്‍ ബണ്ടിന് സമീപം പുഴയില്‍ കുളിക്കാനിറങ്ങിയ യുവ ക്രിക്കറ്റ് താരം മുങ്ങിമരിച്ചു. പറവൂര്‍ മൂകാംബിക റോഡ് തെക്കിനേടത്ത് മാനവ് പൗലോസ് (17) ആണ് മരിച്ചത്..ഇന്നലെ (മാർച്ച് 26) വൈകീട്ട് നാലോടെയാണ് സംഭവം. അണ്ടര്‍ …
പുഴയില്‍ കുളിക്കാനിറങ്ങിയ യുവ ക്രിക്കറ്റ് താരം മുങ്ങിമരിച്ചു Read More