കോട്ടയം: ഓൺലൈൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം- സി.എസ്.എൽ.ടി.സികൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ അടിയന്തര നടപടി സ്വീകരിക്കുന്നതിന് നിർദ്ദേശം

കോട്ടയം: കോവിഡ് വ്യാപന സാഹചര്യത്തിൽ പൊതുജനങ്ങൾ സർക്കാരിന്റെ ഓൺലൈൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടർ. ഓഫീസ് സന്ദർശനങ്ങൾ പരമാവധി കുറയ്ക്കണം. സർക്കാർ സ്ഥാപനങ്ങളിൽ അപേക്ഷ …

കോട്ടയം: ഓൺലൈൻ സേവനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം- സി.എസ്.എൽ.ടി.സികൾ തുറക്കേണ്ട സാഹചര്യമുണ്ടായാൽ അടിയന്തര നടപടി സ്വീകരിക്കുന്നതിന് നിർദ്ദേശം Read More

കാസർകോട്: റേഷന്‍ കടകളില്‍ ഡ്രോപ് ബോക്സുകള്‍

കാസർകോട്: കാര്‍ഡുമായി ബന്ധപ്പെട്ട അപേക്ഷകള്‍, എ.ആര്‍.ഡിയുമായി ബന്ധപ്പെട്ട പരാതികള്‍, നിര്‍ദ്ദേശങ്ങള്‍, റേഷന്‍ കടകള്‍ വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ ഗുണനിലവാരവുമായി ബന്ധപ്പെട്ട പരാതികള്‍ എന്നിവ അധികൃതരെ അറിയിക്കുന്നതിന് റേഷന്‍ കടകളില്‍ ഡ്രോപ് ബോക്സുകള്‍ സ്ഥാപിക്കുന്നു. ബോക്സിന്റെ ഉത്തരവാദിത്വം ബന്ധപ്പെട്ട റേഷനിംഗ് ഇന്‍സ്പെക്ടര്‍മാര്‍ക്കായിരിക്കും. …

കാസർകോട്: റേഷന്‍ കടകളില്‍ ഡ്രോപ് ബോക്സുകള്‍ Read More

ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആലപ്പുഴ ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിലും സ്‌ട്രോങ് റൂമുകളുടെ പരിസരങ്ങളിലും ഇലക്ട്രിക്കൽ സാമഗ്രികൾ വയറിംഗ് നടത്തി സ്ഥാപിക്കുന്നതിന് ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റ് ലൈസൻസുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്ന് മുദ്രവച്ച ക്വട്ടേഷനുകൾ ക്ഷണിച്ചു. ഒമ്പത് നിയമസഭ നിയോജകമണ്ഡലങ്ങളിൽ മണ്ഡല അടിസ്ഥാനത്തിലാണ് ക്വട്ടേഷൻ …

ക്വട്ടേഷൻ ക്ഷണിച്ചു Read More