പൊതുജനാഭിപ്രായം തേടുന്നതിനായി, പരിഷ്കരിച്ച കരട് ഡ്രോൺ ചട്ടങ്ങൾ 2021( Draft Drone Rules, 2021 ) കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം പുറത്തിറക്കി.വിശ്വാസം, സ്വയം സർട്ടിഫിക്കേഷൻ, അതിക്രമിച്ച് കടക്കാതെയുള്ള നിരീക്ഷണം എന്നിവയുടെ അടിസ്ഥാനത്തിൽ നിർമ്മിച്ച ഡ്രോൺ ചട്ടങ്ങൾ 2021, നിലവിലെ യുഎഎസ് …