
റിപ്പോര്‍ട്ട്
മകനെ കോടാലിക്കൈകൊണ്ട് ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റില്‍
By ന്യൂസ് ഡെസ്ക്
•
March 9, 2026
കൊല്ലം | മകനെ കോടാലിക്കൈകൊണ്ട് ക്രൂരമായി അടിച്ചു പരിക്കേല്‍പ്പിച്ച പിതാവ് അറസ്റ്റില്‍. പട്ടാഴി മീനം ചരുവിള വീട്ടില്‍ രാജുവിനെ(48 )യാണ് കുന്നിക്കോട് പോലീസ് അറസ്റ്റ് ചെയ്തത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന രാജു മകനേയും ഭാര്യയെയും മര്‍ദ്ദിക്കുന്നത്...
Read full story


