കൊച്ചിയിലെ കുടിവെള്ള പ്രശ്നം: കൂടുതൽ ചെറിയ ടാങ്കറുകൾ ഉപയോഗിക്കും

കൊച്ചി: കൊച്ചിയിലെ കുടിവെള്ള പ്രതിസന്ധി പരിഹരിക്കാൻ 23/02/23 വ്യാഴാഴ്ച മുതൽ കൂടുതൽ ചെറിയ ടാങ്കറുകൾ രംഗത്തിറക്കും. തകരാറിലായ പമ്പുകളിൽ ഒരെണ്ണം രണ്ട് ദിവസത്തിനകം പ്രവർത്തന സജ്ജമാകുമെന്ന് ജല അതോറിറ്റി അറിയിച്ചു.  കുടിവെള്ള വിതരണം കാര്യക്ഷമം അല്ലെന്നാരോപിച്ച് പ്രതിഷേധത്തിന്  ഒരുങ്ങുകയാണ് നാട്ടുകാർ. അതേസമയം …

കൊച്ചിയിലെ കുടിവെള്ള പ്രശ്നം: കൂടുതൽ ചെറിയ ടാങ്കറുകൾ ഉപയോഗിക്കും Read More