മദ്യപാനം മൂലം യൂറോപ്പിൽ പ്രതിവർഷം എട്ടു ലക്ഷം പേർ മരിക്കുന്നതായി റിപ്പോർട്ടുകൾ
ബ്രസൽസ്: മദ്യപാനം മൂലം വർഷം എട്ടു ലക്ഷം പേർ യൂറോപ്പിൽ മരിക്കുന്നതായി ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്. ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മദ്യ ഉപയോഗം യൂറോപ്യൻ ഭൂഖണ്ഡത്തിലാണ്.യൂറോപ്പിലെ മരണങ്ങളിൽ പതിനൊന്നിൽ ഒന്നിന് മദ്യപാനവുമായി ബന്ധമുണ്ടായിരിക്കും. പ്രായപൂർത്തിയാകാത്തവരുടെ മദ്യപാനം തലച്ചോറിന്റെ വികസനത്തെ ബാധിക്കുന്നു. മദ്യപിക്കുന്നവരിൽ …
മദ്യപാനം മൂലം യൂറോപ്പിൽ പ്രതിവർഷം എട്ടു ലക്ഷം പേർ മരിക്കുന്നതായി റിപ്പോർട്ടുകൾ Read More