പാലക്കാട് വ്യാജമദ്യം കഴിച്ച് മൂന്നു പേർ മരിച്ചു
പാലക്കാട്: വ്യാജമദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ചു. കഞ്ചിക്കോട് പയറ്റുകാട് കോളനിയിലെ അയ്യപ്പന്‍ (55), രാമന്‍, (55) ,ശിവന്‍ (37) എന്നിവരാണ് മരിച്ചത്. 2020 ഒക്ടോബർ 19 തിങ്കളാഴ്ചയും കഴിഞ്ഞ ദിവസവുമാണ് മരണം സംഭവിച്ചത്. ഞായറാഴ്ചയാണ് ഇവര്‍ മദ്യപിച്ചത്. വിഷമദ്യം കഴിച്ചതാണോ …
പാലക്കാട് വ്യാജമദ്യം കഴിച്ച് മൂന്നു പേർ മരിച്ചു Read More