
റിപ്പോര്‍ട്ട്
തൃശ്ശൂർ: കുതിരാൻ തുരങ്കം തുറന്നുകൊടുക്കുന്നതിൽ ആശങ്കയില്ല: മന്ത്രി കെ രാജൻ
By ന്യൂസ് ഡെസ്ക്
•
July 19, 2021
തൃശ്ശൂർ: കുതിരാനിലെ തുരങ്ക നിർമാണവുമായി ബന്ധപ്പെട്ട് ആശങ്ക നിലനിൽക്കുന്നില്ലെന്നും ആവേശകരമായാണ് അതിന്റെ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നതെന്നും റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ പറഞ്ഞു. കുതിരാനിലെ തുരങ്ക നിർമാണ പുരോഗതി വിലയിരുത്താൻ സന്ദർശനം...
Read full story

