Tag: drdo scientist arrested
രോഹിണി കോടതിയിലെ സ്ഫോടനം: ഡി.ആര്‍.ഡി.ഒ. ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: രോഹിണി ജില്ലാ കോടതിയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് ഡി.ആര്‍.ഡി.ഒ. ശാസ്ത്രജ്ഞന്‍ അറസ്റ്റില്‍. ഡി.ആര്‍.ഡി.ഒയിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍ ഭരത് ഭൂഷണ്‍ കട്ടാരിയയെയാണ് ഡല്‍ഹി പോലീസ് പ്രത്യേക സെല്‍ അറസ്റ്റ് ചെയ്തത്.അയല്‍വാസിയായ അഭിഭാഷകന്‍ അമിത് വസിഷ്ഠിനെ വകവരുത്താന്‍ ലക്ഷ്യമിട്ടായിരുന്നു കട്ടാരിയ സ്ഫോടനം ആസൂത്രണം ചെയ്തത്. …