മാനന്തവാടിയില്‍ രണ്ടു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു
വയനാട് | മാനന്തവാടിയില്‍ വാളാട് പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ടു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു. . വാഴപ്ലാംകുടി അജിന്‍ (15), കളപ്പുരക്കല്‍ ക്രിസ്റ്റി (15) എന്നിവരാണ് മരിച്ചത്. ഒമ്പത്, പത്ത് ക്ലാസില്‍ പഠിക്കുന്നവരാണിവര്‍. വൈകീട്ട് നാലരയോടെയാണ് അപകടം. വാളാട് പുലിക്കാട്ട് കടവ് …
മാനന്തവാടിയില്‍ രണ്ടു കുട്ടികള്‍ ഒഴുക്കില്‍പ്പെട്ടു മരിച്ചു Read More