ഇന്ത്യയും ദക്ഷിണാഫ്രിക്കയും പരമ്പര പങ്കുവച്ചു

ബംഗളുരു: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ അവസാനത്തേതും അഞ്ചാമത്തേതുമായ മത്സരം മഴ കാരണം ഉപേക്ഷിച്ചു. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നേടിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ കേശവ് മഹാരാജ് ഇന്ത്യയെ ബാറ്റിങ്ങിനു വിട്ടു. ഇന്ത്യ 3.3 ഓവറില്‍ രണ്ടിന് 28 റണ്ണെന്ന …

ഇന്ത്യയും ദക്ഷിണാഫ്രിക്കയും പരമ്പര പങ്കുവച്ചു Read More

ഏഷ്യാ കപ്പ് ഹോക്കി: ഇന്ത്യ-പാക് പോരാട്ടം സമനിലയില്‍

ജക്കാര്‍ത്ത: ഏഷ്യാ കപ്പ് ഹോക്കിയിലെ ഇന്ത്യ-പാകിസ്താന്‍ മത്സരം സമനിലയില്‍. എട്ടാം മിനിറ്റില്‍ മുന്നില്‍ക്കടന്ന ഇന്ത്യയെ മത്സരം അവസാനിക്കാന്‍ രണ്ടു മിനിറ്റുള്ളപ്പോള്‍ നേടിയ ഗോളില്‍ പാകിസ്താന്‍ സമനിലയില്‍ തളയ്ക്കുകയായിരുന്നു. പൂള്‍ എയിലെ ഇരുടീമുകളുടെയും ആദ്യമത്സരമായിരുന്നു ഇന്നലത്തേത്. ഇന്ത്യക്കായി കാര്‍ത്തി സെല്‍വവും പാകിസ്താനായി അബ്ദുള്‍ …

ഏഷ്യാ കപ്പ് ഹോക്കി: ഇന്ത്യ-പാക് പോരാട്ടം സമനിലയില്‍ Read More

ഹൈദരാബാദിനെതിരെ ജംഷഡ്പൂരിന് സമനില

പനജി: ഐ എസ് എല്ലിൽ ഹൈദരാബാദിനെതിരെ ജംഷഡ്പൂരിന് സമനില. അൻപതാം മിനിറ്റില്‍ അരിഡാനയുടെ ഗോളില്‍ മുന്നിലെത്തിയ ഹൈദരാബാദിനെ എൺപത്തി അഞ്ചാം മിനിറ്റില്‍ സ്റ്റീഫന്‍ ഈസയുടെ ഗോളിൽ ജംഷഡ്പൂര്‍ സമനിലയില്‍ കുരുക്കി. ഗോള്‍ രഹിതമായ ആദ്യ പകുതിക്ക് ശേഷമായിരുന്നു 50-ാംമിനിട്ടിലെ സന്റാനെയുടെ ഗോൾ. …

ഹൈദരാബാദിനെതിരെ ജംഷഡ്പൂരിന് സമനില Read More

നേഷന്‍സ് ലീഗ് – ജർമനിക്കെതിരെ സ്പെയിനിന് സമനില

ലണ്ടൻ: നേഷന്‍സ് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ ജർമനിക്കെതിരെ സ്പെയിനിന് സമനില.ആവേശം നിറഞ്ഞു നിന്ന കളിയിൽ ഇഞ്ചുറി ടൈമിലായിരുന്നു സ്പെയിനിൻ്റെ സമനില ഗോൾ. ടിമോ വെര്‍ണറിന്‍റെ ഗോളില്‍ മുന്നിലെത്തിയ ജര്‍മ്മനിക്ക് ജോസെ ഗയയിലൂടെയാണ് സ്പെയിൻ മറുപടി നല്‍കിയത്. രണ്ടാം പകുതിയില്‍ ലെഫ്റ്റ് …

നേഷന്‍സ് ലീഗ് – ജർമനിക്കെതിരെ സ്പെയിനിന് സമനില Read More