തമിഴ്നാട്ടിൽ സ്റ്റാലിന്റെ തേരോട്ടം; തകർന്നടിഞ്ഞ് എ ഐ ഡി എം കെ
ചെന്നൈ: തമിഴ്‌നാട്ടിലെ തദ്ദേശ തെരഞ്ഞെടുപ്പിൽ ഡിഎംകെ മുന്നണി നേടിയത് രാഷ്ട്രീയ വിദഗ്ധരെ അമ്പരപ്പിക്കുന്ന വിജയം. സംസ്ഥാനത്തെ 21 കോർപറേഷനുകളിലും മിക്കവാറും എല്ലാ മുനിസിപ്പാലിറ്റികളിലും ടൗൺ പഞ്ചായത്തുകളിലും ഭരണമുന്നണി അധികാരത്തിലെത്തി. മുതിർന്ന നേതാക്കളായ ഒ. പന്നീർശെൽവം, എടപ്പാടി പളനിസ്വാമി തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ …
തമിഴ്നാട്ടിൽ സ്റ്റാലിന്റെ തേരോട്ടം; തകർന്നടിഞ്ഞ് എ ഐ ഡി എം കെ Read More