ദില്ലിയിൽ കേന്ദ്ര സെക്രട്ടറിമാർക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വിരുന്ന്

ദില്ലി: 47 മുതിർന്ന കേന്ദ്ര സെക്രട്ടറിമാരെ കേരള ഹൗസിലെ വിരുന്നിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ക്ഷണിച്ചു. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറി ഡോ വി.പി ജോയിയും 2023 മാർച്ച് 24 ന് നടക്കുന്ന വിരുന്നിൽ പങ്കെടുക്കും. ഉപരാഷ്ട്രപതിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. കേരളവും കേന്ദ്രവുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ …

ദില്ലിയിൽ കേന്ദ്ര സെക്രട്ടറിമാർക്ക് കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ വിരുന്ന് Read More

സ്വീഡിഷ് ശാസ്ത്രജ്ഞൻ പ്രൊഫ. കാൾ ഹെൻറിക് ഹെൽഡിനിന്റെ പ്രഭാഷണം

കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ സംഘടിപ്പിക്കുന്ന പ്രശസ്ത സ്വീഡിഷ് മോളിക്യുലർ ശാസ്ത്രജ്ഞനും നോബൽ ഫൗണ്ടേഷൻ ബോർഡ് ചെയർമാനുമായ പ്രൊഫ. കാൾ ഹെൻറിക് ഹെൽഡിനിന്റെ പ്രഭാഷണം ഫെബ്രുവരി 17 ന് രാവിലെ 11 ന് തിരുവനന്തപുരം ഹോട്ടൽ അപ്പോളോ ഡിമോറയിൽ നടക്കും. പരിപാടി സംസ്ഥാന ചീഫ് സെക്രട്ടറി …

സ്വീഡിഷ് ശാസ്ത്രജ്ഞൻ പ്രൊഫ. കാൾ ഹെൻറിക് ഹെൽഡിനിന്റെ പ്രഭാഷണം Read More

ഗോ ഐ.ടി ഡിജിറ്റല്‍ നൈപുണ്യ വികസന പദ്ധതിയ്ക്ക് പൂതൃക്ക ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി

കൊച്ചി മേഖലാ ഉദ്ഘാടനം ചീഫ് സെക്രട്ടറി ഡോ. വി.പി ജോയ് നിർവഹിച്ചു ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസുമായി(ടിസിഎസ്) സഹകരിച്ച് നടപ്പിലാക്കുന്ന ഗോ ഐ.ടി ഡിജിറ്റല്‍ നൈപുണ്യ വികസന പദ്ധതിയുടെ കൊച്ചി മേഖലാ ഉദ്ഘാടനം പൂതൃക്ക ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചീഫ് സെക്രട്ടറി …

ഗോ ഐ.ടി ഡിജിറ്റല്‍ നൈപുണ്യ വികസന പദ്ധതിയ്ക്ക് പൂതൃക്ക ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കമായി Read More

കേരളത്തിലെ പരിശീലകർക്ക് നെതർലാൻഡ് കോച്ചുകളുടെ പരിശീലനം; പദ്ധതിക്ക് തുടക്കമായി

കേരളത്തിലെ ഫുട്‌ബോൾ, ഹോക്കി പരിശീലകർക്ക്  നെതർലാന്റ്‌സിലെ പ്രഗൽഭ കോച്ചുകൾ നൽകുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിശീലനം തിരുവനന്തപുരം ജി.വി രാജ സ്‌പോട്‌സ് സ്‌കൂളിൽ ആരംഭിച്ചു. കേരളത്തിലെ 21 ഫുട്‌ബോൾ പരിശീലകരും 17 ഹോക്കി പരിശീലകരും ഉൾപ്പെടെ 38 പേരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. നെതർലാന്റ്‌സിലെ …

കേരളത്തിലെ പരിശീലകർക്ക് നെതർലാൻഡ് കോച്ചുകളുടെ പരിശീലനം; പദ്ധതിക്ക് തുടക്കമായി Read More

കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 120-ാം ജൻമവാർഷികം: ദ്വിദിന കാർട്ടൂൺ ശിൽപ്പശാലയും പ്രദർശനവും ജൂലൈ31 മുതൽ

വിഖ്യാത കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 120-ാം ജൻമവാർഷികത്തിന്റെ ഭാഗമായി ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പും കേരള കാർട്ടൂൺ അക്കാദമിയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദ്വിദിന കാർട്ടൂൺ ശിൽപ്പശാലയ്ക്കും പ്രദർശനത്തിനും ജൂലൈ 31 തുടക്കമാകും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള പ്രമുഖ കാർട്ടൂണിസ്റ്റുകൾ പങ്കെടുക്കുന്ന ശിൽപ്പശാല …

കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 120-ാം ജൻമവാർഷികം: ദ്വിദിന കാർട്ടൂൺ ശിൽപ്പശാലയും പ്രദർശനവും ജൂലൈ31 മുതൽ Read More

ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്‌കേപ്പ് അനുഭവ വിജ്ഞാന വ്യാപന ശിൽപ്പശാലയ്ക്കു തുടക്കമായി

പശ്ചിമഘട്ട മേഖലയിലെ 11 പഞ്ചായത്തുകളിലും ആറു സംരക്ഷിത പ്രദേശങ്ങളിലും നടപ്പാക്കുന്ന ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്‌കേപ്പ് (ഐ.എച്ച്.ആർ.എം.എൽ) പദ്ധതി പ്രവർത്തനങ്ങളെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന അനുഭവ വിജ്ഞാന വ്യാപന ദ്വിദിന ശിൽപ്പശാലയ്ക്കു തുടക്കമായി. വെള്ളാർ ക്രാഫ്റ്റ് വില്ലേജിൽ നടക്കുന്ന ശിൽപ്പശാല ചീഫ് സെക്രട്ടറി …

ഇന്ത്യ ഹൈറേഞ്ച് മൗണ്ടൻ ലാൻഡ്സ്‌കേപ്പ് അനുഭവ വിജ്ഞാന വ്യാപന ശിൽപ്പശാലയ്ക്കു തുടക്കമായി Read More

സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പ് ആരോഗ്യവകുപ്പാണെന്ന് ചീഫ് സെക്രട്ടറി

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പാണ് ആരോഗ്യവകുപ്പെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് ഐ.എ.എസ്. ചീഫ് സെക്രട്ടറിയുടെ വിമര്‍ശനം ചൂണ്ടിക്കാട്ടി ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖൊബ്രഗഡെ തന്റെ കീഴിലുള്ള വകുപ്പ് മേധാവിമാര്‍ക്കയച്ച കത്തിലാണ് ഇക്കാര്യം പറയുന്നത്. ചീഫ് സെക്രട്ടറി …

സംസ്ഥാനത്തെ ഏറ്റവും മോശം വകുപ്പ് ആരോഗ്യവകുപ്പാണെന്ന് ചീഫ് സെക്രട്ടറി Read More

എറണാകുളം: ചീഫ് സെക്രട്ടറിയുടെ കവിതകൾ കാവ്യമായി പെയ്തിറങ്ങിയ സംഗീത രാവ്

എറണാകുളം: കവിത കാവ്യമായി പെയ്തിറങ്ങിയ ഹരിതം കാവ്യരാഗം സംഗീത രാവ് നവ്യാനുഭവമായി. കേരള ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് രചിച്ച കവിതകൾ കോർത്തിണക്കി ഡോ. മണക്കാല ഗോപാലകൃഷ്ണൻ ഒരുക്കിയ സംഗീത രാവിന് വേദിയായത് ചീഫ് സെക്രട്ടറി പഠിച്ച പൂതൃക്ക ഗവ. …

എറണാകുളം: ചീഫ് സെക്രട്ടറിയുടെ കവിതകൾ കാവ്യമായി പെയ്തിറങ്ങിയ സംഗീത രാവ് Read More

സർക്കാർ ഡയറി ഇനി ഡിജിറ്റൽ രൂപത്തിൽ

കേരള സർക്കാരിന്റെ 2022 ലെ ഡയറിയും ഡിജിറ്റൽ കലണ്ടറും ഇനി മൊബൈൽ ആപ്പ് ആയി ലഭിക്കും. ചീഫ് സെക്രട്ടറി ഡോ: വി.പി. ജോയ് ആപ്പിന്റെ പ്രകാശനം നിർവഹിച്ചു. പൊതുഭരണ പ്രിൻസിപ്പൽ സെക്രട്ടറി കെ.ആർ. ജ്യോതിലാൽ സംബന്ധിച്ചു. സർക്കാർ ഡയറിയിൽ ലഭിക്കുന്ന എല്ലാ …

സർക്കാർ ഡയറി ഇനി ഡിജിറ്റൽ രൂപത്തിൽ Read More

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോളിൽ കേരളം മാറ്റം വരുത്തിയിട്ടില്ല

തിരുവനന്തപുരം: വിദേശത്ത് നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവരുടെ കാര്യത്തിൽ നേരത്തെയുള്ള കോവിഡ് പ്രോട്ടോക്കോളിൽ സംസ്ഥാനം മാറ്റം വരുത്തിയിട്ടില്ലെന്ന് ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയ് അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർ ഒരാഴ്ച ക്വാറന്റീനിൽ കഴിയണം എന്ന വാർത്ത …

തിരുവനന്തപുരം: കോവിഡ് പ്രോട്ടോക്കോളിൽ കേരളം മാറ്റം വരുത്തിയിട്ടില്ല Read More